ആപ്പ്ജില്ല

ബിഷപ്പിൻ്റെ ലൈംഗികശേഷിയ്ക്ക് പ്രശ്നങ്ങളില്ലെന്ന് പരിശോധനാറിപ്പോർട്ട്

റിപ്പോര്‍ട്ട് പോലീസിന് കൈമാറി

Samayam Malayalam 25 Sept 2018, 1:12 pm
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ലൈംഗികശേഷി പരിശോധനാ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ബിഷപ്പിന്‍റെ ലൈംഗികശേഷിയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിച്ചതായി മനോരമ ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam Thrippunithura: Rape accused Bishop Franco Mulakkal after being arrested by the ...
Rape accused Bishop Franco Mulakkal after being arrested by the Kerala police, in Thrippunithura.Photo)


വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ശനിയാഴ്ച പാലാ കോടതിയിൽ ഹാജരാക്കിയ ബിഷപ്പിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയതിനു ശേഷം പാലാ സബ് ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്