തിരുവനന്തപുരം: കോട്ടയം വഴിയുള്ള മെമു, പാസഞ്ചര്‍ ട്രെയിൻ സര്‍വീസുകള്‍ ശനിയാഴ്ച റദ്ദാക്കും. ചെങ്ങന്നൂര്‍-തിരുവല്ല പാതയിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. കോട്ടയം വഴിയുള്ള ഏഴ് സര്‍വീസുകള്‍ കായകുളം ജംഗ്ഷനിൽ നിന്നും ആലപ്പുഴ വഴി തിരിച്ചു വിടും.
Also Read: കായംകുളത്ത് കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷം; പോലീസുകാരന് പരിക്ക്
കോട്ടയം വഴിയുള്ള റദ്ദാക്കിയ സര്‍വീസുകൾ
1. കൊല്ലം-കോട്ടയം>കോട്ടയം-കൊല്ലം
2. എറണാകുളം- കൊല്ലം>കൊല്ലം- എറണാകുളം
3. ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം>എറണാകുളം- കൊല്ലം മെമു സര്‍വീസ്
4. കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം>കായംകുളം- എറണാകുളം
5. ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം>എറണാകുളം- ഷൊര്‍ണൂര്‍>ഷൊര്‍ണൂര്‍- എറണാകുളം
Also Read: 'സേഫ്റ്റി പിൻ പദ്ധതി'!! പൂരപ്പറമ്പുകളിലെ മാലമോഷണം തടയാൻ ചെര്‍പ്പുളശേരി പോലീസിൻ്റെ പുതിയ തന്ത്രം
വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ (ആലപ്പുഴ വഴി)
1. നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്സ്പ്രസ്
2. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ്
3. കന്യാകുമാരി- മുംബൈ സിഎസ്എംടി എക്സ്പ്രസ്
4. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്സ്പ്രസ്
5. കന്യാകുമാരി - കെഎസ്ആര് ബെംഗളൂരു ഐലന്‍സ് എക്സ്പ്രസ്
6. തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ മെയില്‍
7.കൊച്ചുവേളി - ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്സ്പ്രസ്
Also Read: 'മെട്രോ മിക്കി'ക്കൊപ്പം ഒരു സെൽഫി! ഫാൻസിൻ്റെ തിക്കും തിരക്കും! പേടിച്ച് ചുരുണ്ട് പൂച്ചക്കുട്ടി