ആപ്പ്ജില്ല

മെട്രോ ഉദ്ഘാടനം ബഹിഷ്‌കരിക്കില്ലെന്ന് ചെന്നിത്തല

ചടങ്ങിൽ കല്ലുകടി ഉണ്ടാകാതെ നോക്കേണ്ടത് സംസ്ഥാന സർക്കാകർ ആയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു

TNN 14 Jun 2017, 5:41 pm
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദങ്ങൾക്കിടെ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചി മെട്രോ യുഡിഎഫിന്‍റെ കുട്ടിയാണ്. മെട്രോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ കഴിയില്ല - ചെന്നിത്തല പറഞ്ഞു.
Samayam Malayalam metro inauguration will not be biycotted says chennithala
മെട്രോ ഉദ്ഘാടനം ബഹിഷ്‌കരിക്കില്ലെന്ന് ചെന്നിത്തല


ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാക്കളെയും സ്ഥലം എംഎൽഎയും ചടങ്ങിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് വിവാദം നിലനിൽക്കെയാണ് ചെന്നിത്തലയുടെ പ്രതികരണം. ചടങ്ങിൽ കല്ലുകടി ഉണ്ടാകാതെ നോക്കേണ്ടത് സംസ്ഥാന സർക്കാകർ ആയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Metro inauguration will not be biycotted, says Chennithala

In the midst of controversies revolving around Kochi Metro, Chennithala afirms that he will not boycott the inaugural function

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്