ആപ്പ്ജില്ല

രാജമാണിക്യം ഇനി ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം ഡി

ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

TNN 19 Oct 2017, 5:23 pm
തിരുവനന്തപുരം: കേരളസ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ എംഡിയായി എം ജി രാജമാണിക്യത്തെ നിയമിക്കാൻ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
Samayam Malayalam mg rajamanikyam appointed as it infrastructure limited md
രാജമാണിക്യം ഇനി ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം ഡി


നേരത്തേ, കെ എസ് ആർ ടി സി എംഡി ആയിരുന്നു അദ്ദേഹം.

ഡി ജി പി എ.ഹേമചന്ദ്രനെ കെ എസ് ആർ ടി സി എംഡിയായി നിയമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യമാണിക്യത്തെ പുതിയ പദവിയിലേക്ക് നിയമിച്ചത്.

MG Rajamanikyam appointed as IT Infrastructure Limited MD

KSRTC MD MG Rajamanikyam appointed as IT Infrastructure Limited MD

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്