ആപ്പ്ജില്ല

ഇതര സംസ്ഥാന തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു

ഇന്ന് ഉച്ചക്ക് ശേഷമാണ് സുജിത് ബിൻതിനെ പൊള്ളലേറ്റ അവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരുമണ്ണയിലെ ചെങ്കൽ ക്വയറിയിലെ ജോലിക്കിടെയാണ് സുജിത്തിന് പൊള്ളലേറ്റത്

Samayam Malayalam 4 Apr 2019, 7:33 pm
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു. സുജിത് ബിൻത്‌ എന്ന ബിഹാർ സ്വദേശിയാണ് കോഴിക്കോട് മരിച്ചത്.
Samayam Malayalam death


ഇന്ന് ഉച്ചക്ക് ശേഷമാണ് സുജിത് ബിൻതിനെ പൊള്ളലേറ്റ അവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരുമണ്ണയിലെ ചെങ്കൽ ക്വയറിയിലെ ജോലിക്കിടെയാണ് സുജിത്തിന് പൊള്ളലേറ്റത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്