ആപ്പ്ജില്ല

മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇ പി ജയരാജന്‍

പൊതു ഇടങ്ങളിലും പൊതു പരിപാടികള്‍ക്കിടയിലും മന്ത്രിമാരുടെ പ്രതികരണം തേടുന്നതിനും പിആര്‍ഡിയുടെ അനുമതി വേണമെന്ന ഉത്തരവ് എത്തിയിരുന്നു

Samayam Malayalam 30 Nov 2018, 4:23 pm
തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത തടസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ചില ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Samayam Malayalam E P Jayarajan


പിആര്‍ഡി പുറത്തിറക്കിയ ഇത്തരവിന്‍റെ ആദ്യ ഭാഗം



പൊതു ഇടങ്ങളിലും പൊതു പരിപാടികള്‍ക്കിടയിലും മന്ത്രിമാരുടെ പ്രതികരണം തേടുന്നതിനും പിആര്‍ഡിയുടെ അനുമതി വേണമെന്ന ഉത്തരവ് എത്തിയിരുന്നു. ഇതിന് പ്രതികരണവുമായാണ് മന്ത്രി ഇ പി ജയരാജന്‍ രംഗത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്