ദിലീപിനെ കണ്ടപ്പോഴേ പന്തികേട് തോന്നി: എം.എം.മണി
നടന് ദിലീപ് അറസ്റ്റിലായതില്‍ പ്രതികരണവുമായി മന്ത്രി എം.എം.മണി. ചോദ്യം ചെയ്തതിനുശേഷം പുറത്തിറങ്ങിയ ദിലീപിനെ കണ്ടപ്പോഴെ എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നെന്ന് മന്ത്രി പറഞ്ഞു
TNN 11 Jul 2017, 6:30 pm
തിരുവനന്തപുരം: നടന് ദിലീപ് അറസ്റ്റിലായതില്‍ പ്രതികരണവുമായി മന്ത്രി എം.എം.മണി. ചോദ്യം ചെയ്തതിനുശേഷം പുറത്തിറങ്ങിയ ദിലീപിനെ കണ്ടപ്പോഴെ എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നെന്ന് മന്ത്രി പറഞ്ഞു.
പോലീസിന് മേല്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. തുടക്കം മുതല്‍ പോലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയത്. അതിന്റെ ഫലമായാണ് പ്രതികളെ പിടികൂടാനായതെന്നും മന്ത്രി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ എത്ര ഉന്നതനായാലും പിടി വീഴുമെന്നും അദ്ദേഹം പറഞ്ഞു.
Kerala Power Minister M.M. Mani's Says about Dileep
Dileep's Arrest: Kerala Power Minister M.M. Mani's comments about Actor Dileep