ആപ്പ്ജില്ല

മെട്രോ നീല കുർത്തയണിഞ്ഞ് മോദിയെത്തി

നാവികസേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി

TNN 18 Jun 2017, 1:05 pm
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി നാവികസേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥപ്രമുഖരും ജനനേതാക്കളും എത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സുരേഷ് ഗോപി എം.പി., ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവരും പ്രൊഫ.കെ.വി.തോമസ് എം.പി., ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, ഡി.ജി.പി. സെന്‍കുമാര്‍, ജില്ല പൊലീസ് ചീഫ് എം.പി.ദിനേശ് എന്നിവരും ചേ‍ർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് എം.ജി റോഡ് വഴി അദ്ദേഹം പാലാരിവട്ടത്തേക്ക് എത്തിച്ചേരും.
Samayam Malayalam modi arrived in kochi
മെട്രോ നീല കുർത്തയണിഞ്ഞ് മോദിയെത്തി



modi arrived in kochi


PM Narendra Modi to flag off Kochi Metro today.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്