ആപ്പ്ജില്ല

ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയ്ക്ക് ആശംസ നേര്‍ന്ന് മോഹൻലാൽ

മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മോഹൻലാൽ ആശംസ നേര്‍ന്നത്.

Samayam Malayalam 4 Sept 2018, 11:53 am
തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിൽ പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്ന് നടൻ മോഹൻലാൽ. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മോഹൻലാൽ ആശംസ നേര്‍ന്നത്.
Samayam Malayalam ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയ്ക്ക് ആശംസ നേര്‍ന്ന് മോഹൻലാൽ
ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയ്ക്ക് ആശംസ നേര്‍ന്ന് മോഹൻലാൽ


മുഖ്യമന്ത്രി പിണറായി വിജയൻ സര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് തിരികെയെത്തട്ടെ എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം ഷെയര്‍ ചെയ്തത്.



കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി മൂന്ന് ആഴ്ച നീളുന്ന ചികിത്സയാണ് നടത്തുക. അതേസമയം സംവിധായകൻ ആഷിഖ് അബുവും മുഖ്യമന്ത്രിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്