ആപ്പ്ജില്ല

വെള്ളാറിൽ അമ്മയും കുഞ്ഞും മരിച്ച നിലയില്‍

അമ്മയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

TNN 30 Mar 2017, 3:04 pm
തിരുവനന്തപുരം: വെള്ളാറിൽ 25കാരിയായ അമ്മയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.
Samayam Malayalam mother and baby found dead in vellarthiruvananthapuram
വെള്ളാറിൽ അമ്മയും കുഞ്ഞും മരിച്ച നിലയില്‍


ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Mother and baby found dead in Vellar,Thiruvananthapuram

Mother and daughter found dead in home at Vellar.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്