ആപ്പ്ജില്ല

ശവപ്പെട്ടിയില്‍ക്കിടന്നു പ്രതിഷേധിച്ച് രുദ്രയുടെ അമ്മ

മകൾക്കു വേണ്ടി അമ്മ ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചു. എസ്.എ.ടി.

TNN 5 May 2017, 11:36 pm
തിരുവനന്തപുരം: മകൾക്കു വേണ്ടി അമ്മ ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചു. എസ്.എ.ടി.ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ച രുദ്രയ്ക്ക് വേണ്ടിയാണ് അമ്മ രമ്യ സെക്രട്ടേറിയറ്റിനുമുന്നില്‍ ശവപ്പെട്ടിയില്‍ക്കിടന്നു പ്രതിഷേധിച്ചത്.
Samayam Malayalam mother protest against government at inside coffin
ശവപ്പെട്ടിയില്‍ക്കിടന്നു പ്രതിഷേധിച്ച് രുദ്രയുടെ അമ്മ


അന്വേഷണങ്ങളില്‍ ഡോക്ടര്‍മാരുടെ കുറ്റം തെളിഞ്ഞതാണ്. തങ്ങളുടെ സമരത്തിന് പല കോണുകളില്‍ നിന്നും ഭീഷണിയുണ്ട്. ഇനിയും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും തങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്നും രുദ്രയുടെ പിതാവ് സുരേഷ്ബാബു പറഞ്ഞു.


Rudra's death: mother protest against government at inside coffin

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്