ആപ്പ്ജില്ല

പുതിയ കെപിസിസി പ്രസിഡൻറ്: ഗ്രൂപ്പ് യോഗത്തിൽ ധാരണ

എ, എെ ഗ്രൂപ്പ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

TNN 13 Sept 2017, 11:53 am
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡൻറിനെ വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് കണ്ടെത്താൻ കോൺഗ്രസിൽ ധാരണയായതായി സൂചന. എ, എെ ഗ്രൂപ്പ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പുതിയ കെപിസിസി അംഗങ്ങളെയും ഉടൻ തീരുമാനിക്കുവാനാണ് ധാരണ.
Samayam Malayalam new kpcc president will be elected soon
പുതിയ കെപിസിസി പ്രസിഡൻറ്: ഗ്രൂപ്പ് യോഗത്തിൽ ധാരണ


അതേ സമയം കോൺഗ്രസ് തെരഞ്ഞെടുപ്പ് വാർത്തകൾ പുറത്ത് വരുന്നതിൽ അതൃപ്തിയുള്ളതായി തെരഞ്ഞെടുപ്പ് സമിതി. സമവായ ധാരണ പുറത്ത് വരുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.
ഗ്രൂപ്പ് യോഗമല്ല ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

New KPCC president will be elected soon

Congress will elect new KPCC president before Vengara by election.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്