ആപ്പ്ജില്ല

പണമില്ല: ബാങ്കുകള്‍ നാട്ടുകാര്‍ ഉപരോധിക്കുന്നു

ബാങ്കുകളിൽ പണം എത്താത്തതിനെ തുടർന്ന് ഉപഭോക്താക്കൾ ബാങ്ക് ഉപരോധിക്കുന്നു.

TNN 22 Dec 2016, 12:34 pm
കോഴിക്കോട്/കണ്ണൂര്‍: ബാങ്കുകളിൽ പണം എത്താത്തതിനെ തുടർന്ന് ഉപഭോക്താക്കൾ ബാങ്ക് ഉപരോധിക്കുന്നു.
Samayam Malayalam no cash in banks customers blockade banks in kannur and kozhikode
പണമില്ല: ബാങ്കുകള്‍ നാട്ടുകാര്‍ ഉപരോധിക്കുന്നു


കോഴിക്കോട് പേരാന്പ്ര എസ്.ബി.ടി ശാഖയ്ക്കും കണ്ണൂര്‍ വട്ടിയേതോട് ഗ്രാമീണ്‍ ബാങ്കിനു മുന്നിലുമാണ് ഉപരോധം.

രാവിലെ 10.30 ഓടെയാണ് സംഭവം. നോട്ട് ക്ഷാമത്തെ തുടർന്ന് പല ബാങ്കുകളിലും ആശ്യത്തിനുള്ള പണം എത്തിയിട്ടില്ല. ഇത് പലയിടങ്ങളിലും സംഘർഷത്തിന് വഴി വെക്കുന്നുണ്ട്.

No cash in banks; customers blockade banks in Kannur and Kozhikode.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്