ആപ്പ്ജില്ല

പിണറായി സർക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ല: ചെന്നിത്തല

100 ദിവസം പൂർത്തിയാക്കിയ പിണറായി സർക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

TNN 1 Sept 2016, 7:48 pm
Samayam Malayalam nothing good to say about pinarayi govt chennithala
പിണറായി സർക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ല: ചെന്നിത്തല
തിരുവനന്തപുരം: 100 ദിവസം പൂർത്തിയാക്കിയ പിണറായി സർക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഡറേഷൻ നൽകിയാൽ പോലും ഈ സർക്കാർ പാസാവുകയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയുടെ അതേ പാതയാണ് പിണറായി പിന്തുടരുന്നത്. ഉപദേഷ്‌ടാക്കളെ കൊണ്ട് വലഞ്ഞ സർക്കാരിനെയാണ് പിണറായി നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്