ആപ്പ്ജില്ല

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും

ഈ മാസം 23 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം

TNN 16 Mar 2017, 8:15 am
മലപ്പുറം: ഏപ്രിൽ 12 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തിലേക്കുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങാം. ഈ മാസം 23 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
Samayam Malayalam notification for malappuram byelection today
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെന്നൈയിലെ ആർടിനഗറിലേക്കുള്ള വിജ്ഞാപനവും ഇന്ന് പുറപ്പെടുവിക്കും. മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥിയായി പി.കെ.കുഞ്ഞാലിക്കുട്ടിയെ ഇന്നലെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് - ബിജെപി സ്ഥാനാർഥികൾ ആരൊക്കെയെന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

Notification for Malappuram byelection today

Malappuram byelection will be out today. Nominations can be submitted till 23rd of this month.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്