ആപ്പ്ജില്ല

മന്ത്രിയുടെ ഫോട്ടോ മോര്‍ഫ്‍ ചെയ്‍ത പ്രവാസി അറസ്റ്റില്‍

മറ്റൊരു യുവതിയുടെ ഫോട്ടോയുമായി ചേർത്ത് എഡിറ്റ് ചെയ്തായിരുന്നു...

TNN 9 Feb 2018, 10:58 pm
കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്‍റെ ഫോട്ടോ മറ്റൊരു യുവതിയുടെ ഫോട്ടോയുമായി ചേര്‍ത്ത് എഡിറ്റ് ചെയ്‍ത്‍ പ്രചരിപ്പിച്ചയാളെ പോലീസ് പിടികൂടി.കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടന്‍ ഷമീര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്‍തതെന്ന് പോലീസ് അറിയിച്ചു.
Samayam Malayalam nri arrested for morphing minister kt jaleels photo
മന്ത്രിയുടെ ഫോട്ടോ മോര്‍ഫ്‍ ചെയ്‍ത പ്രവാസി അറസ്റ്റില്‍


നെടുമ്ബാശ്ശേരി പൊലീസ് പിടികൂടിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു മന്ത്രിയുടെ ഫോട്ടോ ഇയാള്‍ എഡിറ്റ് ചെയ്‍തത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്‍ത്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. വിദേശത്തായിരുന്ന ഷമീര്‍ നാട്ടിലെത്തിയ വ്യാഴാഴ്‍ച്ച പുലര്‍ച്ച വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്