തിരുവനന്തപുരം/കൊച്ചി: ഒാഖിയുടെ സംഹാര താണ്ഡവത്തില്‍ കടലെടുത്ത 4പേരുടെ മൃതദേഹങ്ങള്‍ കൂടി ചൊവ്വാഴ്ച കണ്ടെത്തി. കൊച്ചിയില്‍നിന്നുള്ള മറൈന്‍ എന്‍ഫോഴ്സ്മന്റ് വിഭാഗമാണ് ചൊവ്വാഴ്ച വൈകീട്ട് 4.30ന് വൈപ്പിന്‍ വടക്ക് അഴീക്കോട് തീരത്തിന് പടിഞ്ഞാറുഭാഗത്ത് മൃതദേഹങ്ങള്‍ കണ്ടത്. വൈകീട്ട് ആറരയോടെ വൈപ്പിന്കരയിലെത്തിച്ച ജീര്‍ണിച്ച മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഒൗദ്യോഗിക കണക്കു പ്രകാരം 29 ആണ് ഇപ്പോള്‍ മരണസംഖ്യ.
ഒാഖി: വൈപ്പിൻ തീരത്തടിഞ്ഞത് 4 മൃതദേഹങ്ങള്‍
വൈപ്പിന്കരയിലെത്തിച്ച ജീര്‍ണിച്ച മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല
TNN 5 Dec 2017, 11:45 pm