ആപ്പ്ജില്ല

ഓഖി ദുരന്തം: തിരിച്ചെത്താനുള്ളത് 324 പേരെന്ന് ലത്തീൻ സഭ

സംസ്ഥാനത്ത് ഓഖി ദുരന്തത്തിൽ തിരിച്ചെത്താനുള്ളവരുടെ എണ്ണം 324 ആണെന്ന് ലത്തീൻ അതിരൂപതയുടെ പുതിയ കണക്ക്

TNN 15 Jan 2018, 8:54 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി ദുരന്തത്തിൽ തിരിച്ചെത്താനുള്ളവരുടെ എണ്ണം 324 ആണെന്ന് ലത്തീൻ അതിരൂപതയുടെ പുതിയ കണക്ക്. സർക്കാരിന് ഇക്കാര്യത്തിൽ അവ്യക്തതയുണ്ടെന്നും സഭ അധികൃതർ പറയുന്നു.
Samayam Malayalam ockhi tragedy 324 more people to come back says latin catholic council
ഓഖി ദുരന്തം: തിരിച്ചെത്താനുള്ളത് 324 പേരെന്ന് ലത്തീൻ സഭ


തിരുവനന്തപുരം ജില്ലയിൽ നിന്ന് 111, തൂത്തൂർ മേഖലയിൽനിന്നു 136, കുളച്ചൽ ഭാഗത്തുനിന്ന് 20, മറ്റു സ്ഥലങ്ങളിൽ നിന്നായി 57 എന്നിങ്ങനെയാണ് കണക്ക്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സർക്കാരിന് കൈമാറി. സർക്കാർ ഇക്കാര്യത്തിലെ അവ്യക്തത പരിഹണിക്കമെന്നും അതിരൂപത ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്