ആപ്പ്ജില്ല

തൃശൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു

പുലര്‍ച്ചെ ആറ് മണിക്ക് അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. തൃശ്ശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേയ്ക്കു പോയ കാറിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Samayam Malayalam 26 May 2019, 10:28 am

ഹൈലൈറ്റ്:

  • കണ്ണൂര്‍ സ്വദേശി ബിനീഷ് മാത്യു (42) മരിച്ചു.
  • പുലര്‍ച്ചെ ആറ് മണിക്ക് അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
  • ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Accident at Thrissur
തൃശൂര്‍: തൃശൂര്‍-കോഴിക്കോട് ദേശീയ പാതയിൽ വാഹനാപകടം. സംഭവത്തിൽ കണ്ണൂര്‍ സ്വദേശി ബിനീഷ് മാത്യു (42) മരിച്ചു.
പുലര്‍ച്ചെ ആറ് മണിക്ക് അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേയ്ക്കു പോയ കാറിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഉടൻ തന്നെ ബിനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ അമല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്