ആപ്പ്ജില്ല

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

നരിക്കടവില്‍ ജനവാസ കേന്ദ്രത്തിലെത്തിയ ഒറ്റയാനെ തുരത്താൻ ശ്രമിക്കുന്നതിനിടെ...

TNN 11 Jan 2017, 7:06 am
കണ്ണൂ‍ർ: കേളകത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നരിക്കടവ് സ്വദേശി ജോസഫിന്റെ മകന്‍ ബിജു (45) വാണ് മരിച്ചത്. ഇന്ന് പുലർച്ചെയ്ക്കാണ് സംഭവം.
Samayam Malayalam one killed in elephant attack in kannur
കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു


നരിക്കടവില്‍ ജനവാസ കേന്ദ്രത്തിലെത്തിയ ഒറ്റയാനെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ബിജുവിന് പരിക്കേറ്റത്.

മൃതദേഹം കൂത്തുപറമ്പ് മോര്‍ച്ചറിയില്‍. ഭാര്യ. റെജി. രണ്ട് മക്കളുണ്ട്.

One killed in elephant attack in Kelakam.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്