ആപ്പ്ജില്ല

എൽഡിഎഫ് ജയിക്കുമെന്ന ബേജാറാണ് ഉമ്മൻ ചാണ്ടിക്കെന്ന് വിഎസ്

എൽഡിഎഫ് ജയിക്കുമെന്ന ബേജാറുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പലതും പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ.

TNN 25 Apr 2016, 3:33 pm
പാലക്കാട്: എൽഡിഎഫ് ജയിക്കുമെന്ന ബേജാറുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പലതും പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിഎസ്.
Samayam Malayalam oommenchandy worries about ldf victory says vs
എൽഡിഎഫ് ജയിക്കുമെന്ന ബേജാറാണ് ഉമ്മൻ ചാണ്ടിക്കെന്ന് വിഎസ്


മുഖ്യമന്ത്രിയടക്കം ഈ സർക്കാരിലെ മന്ത്രിമാർക്കെതിരെ സുപ്രീംകോടതിയിൽ ഉൾപ്പെടെ 136 കേസുകളുണ്ടെന്ന ആരോപണം രണ്ടുദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്