ആപ്പ്ജില്ല

മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില് ബഹളം

ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

TNN 25 Apr 2017, 4:41 pm
തിരുവനന്തപുരം: മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില് പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയ്ക്കിടെ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് ബാനറുകളും പ്ലക്കാര്ഡുകളുമായി പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.
Samayam Malayalam opposition staged protested assembly on mm manis remark
മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില് ബഹളം


മന്ത്രി മണി നടത്തിയ പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര് രാധാകൃഷ്ണന് എം.എല്.എ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുകയായിരുന്നു.
ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് കേള്ക്കാന് തയ്യാറായില്ല.

Opposition staged protested assembly on mm mani's remark

Opposition staged protested assembly on mm mani's controversial remark

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്