ആപ്പ്ജില്ല

സമരപന്തല്‍ കത്തിച്ചതില്‍ സിപിഐഎമ്മിന് പങ്കില്ല: പി ജയരാജന്‍

ചില മാധ്യമങ്ങളും വലത് പക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം

Samayam Malayalam 15 Mar 2018, 11:09 pm
കണ്ണൂര്‍: കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സമരക്കാര്‍ ആരോപിച്ചത് പോലെ സിപിഐഎം പ്രവര്‍ത്തകരല്ല സമരപ്പന്തല്‍ കത്തിച്ചത്. ചില മാധ്യമങ്ങളും വലത് പക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
Samayam Malayalam p jayarajans fb post
സമരപന്തല്‍ കത്തിച്ചതില്‍ സിപിഐഎമ്മിന് പങ്കില്ല: പി ജയരാജന്‍


(പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്