ആപ്പ്ജില്ല

പാലക്കാട് സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി

കൊലയുടെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. പങ്കജാക്ഷിയെ കൊലപ്പെടുത്തിയ ശേഷം പ്രഭാകരൻ കത്തിയുമായി കീഴടങ്ങി.

Samayam Malayalam 28 Feb 2020, 3:33 pm
പാലക്കാട്: സഹോദരിയെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുളശേരി കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷി (64)യെയാണ് സഹോദരൻ കൊലപ്പെടുത്തിയത്.
Samayam Malayalam death


പങ്കജാക്ഷിയുടെ സഹോദരൻ പ്രഭാകരൻ കൊലക്ക് ശേഷം പോലീസിൽ കീഴടങ്ങി. ചെർപ്പുളശേരി പോലീസ് സ്റ്റേഷനിലാണ് പ്രഭാകരൻ കീഴടങ്ങിയത്. സഹോദരിയെ എന്തിനാണ് പ്രഭാകരൻ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്