ആപ്പ്ജില്ല

ജ​ന​പ്ര​തി​നി​ധി​യാ​ണ്, മ​റ​ക്ക​രു​ത്... ഗ​ണേ​ഷി​ന് പ​ന്ന്യ​ന്‍റെ വിമ‍ർശനം

നടിയെ ആക്രമിച്ച കേസിൽ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്

TNN 6 Sept 2017, 5:55 pm
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. അറസ്റ്റിലായ ആള്‍ക്കുവേണ്ടി വാദിക്കുന്ന ഗണേഷ് ജനപ്രതിനിധിയാണെന്ന കാര്യവും പന്ന്യന്‍ ഓര്‍മിപ്പിച്ചു.
Samayam Malayalam pannyan ravindran criticize kb ganesh kumar
ജ​ന​പ്ര​തി​നി​ധി​യാ​ണ്, മ​റ​ക്ക​രു​ത്... ഗ​ണേ​ഷി​ന് പ​ന്ന്യ​ന്‍റെ വിമ‍ർശനം


ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ് പോലീസിനെയും അന്വേഷണ സംഘത്തെയും വിമര്‍ശിച്ചിരുന്നു.ദിലീപ് കുറ്റക്കാരനാണെന്നു കോടതി വിധിക്കും വരെ അദ്ദേഹത്തെ പിന്തുണയ്ക്കണം. കുറ്റം ചാര്‍ത്താന്‍ മാത്രമേ സാധിക്കൂ. കുറ്റക്കാരനെന്നു സ്ഥിരീകരിക്കാത്ത ഒരാളെ കുറ്റവാളിയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


Pannyan ravindran responds on malayalam actress assault case

CPI leader Pannyan ravindran responds on KB ganeshkumar's jail visit to met actor dileep who is connection with actress attack case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്