ആപ്പ്ജില്ല

സംസ്ഥാനത്ത് പെട്രോൾ പമ്പ് സമരം തുടങ്ങി

കണ്ണൂർ ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കി

Samayam Malayalam 26 Mar 2018, 11:02 am
കോഴിക്കോട്: സംസ്ഥാനത്തെ പെട്രോൾ പാമ്പുകളുടെ സമരം തുടങ്ങി. പെട്രോൾ പമ്പുകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് സമരം. രാവിലെ ആറ് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സമരം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സാണ് ഏഴു മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Samayam Malayalam petrol


കണ്ണൂർ ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കി. രാത്രികാലങ്ങളിൽ പമ്പുകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സമരം നടത്താൻ തീരുമാനിച്ചതെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്