ആപ്പ്ജില്ല

കേരളത്തിലെ ഭക്ഷണക്രമം മറ്റുള്ളവരല്ല തീരുമാനിക്കുന്നത്: മുഖ്യമന്ത്രി

സാധാരണക്കാർക്ക് ചെറിയ നിരക്കിൽ കഴിക്കാൻ പറ്റുന്നതാണ് ബീഫ്. ഇറച്ചി കഴിക്കുന്നവരിൽ വലിയൊരു വിഭാഗം മാട്ടിറച്ചിയാണ് കഴിക്കുന്നത്

TNN 28 May 2017, 3:17 pm
ആലപ്പുഴ: കേന്ദ്രനീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി. കേരളത്തിലെ ഭക്ഷണക്രമം നാഗ്‍‍പൂരിൽ നിന്നോ ഡൽഹിയിൽ നിന്നോ അല്ല തീരുമാനിക്കേണ്ടതെന്നും ആര് വിചാരിച്ചാലും അത് മാറ്റാൻ കഴിയില്ലെന്നും മഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഭക്ഷണക്രമം പാലിച്ചുപോവാൻ സർക്കാർ സൗകര്യമൊരുക്കുമെന്ന് പിണറായി വിജയൻ ഉറപ്പ് നൽകി.
Samayam Malayalam pinarayi vijayan against to central law on cattle slaughter ban
കേരളത്തിലെ ഭക്ഷണക്രമം മറ്റുള്ളവരല്ല തീരുമാനിക്കുന്നത്: മുഖ്യമന്ത്രി


സാധാരണക്കാർക്ക് ചെറിയ നിരക്കിൽ കഴിക്കാൻ പറ്റുന്നതാണ് ബീഫ്. ഇറച്ചി കഴിക്കുന്നവരിൽ വലിയൊരു വിഭാഗം മാട്ടിറച്ചിയാണ് കഴിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ആലപ്പുഴയില്‍ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pinarayi Vijayan against to central law on Cattle Slaughter Ban

Kerala CM Pinarayi Vijayan against to central law on Cattle Slaughter Ban; others will not decide our food procedure

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്