ആപ്പ്ജില്ല

മാണി യുഡിഎഫിൽ തന്നെ തുടരണം: പിജെ കുര്യൻ

കേരള കോൺഗ്രസ് എം യുഡിഎഫിൽ തന്നെ തുടരണമെന്നാണ് ‌താൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യൻ

TNN 7 Aug 2016, 1:01 pm
കോട്ടയം: കേരള കോൺഗ്രസ് എം യുഡിഎഫിൽ തന്നെ തുടരണമെന്നാണ് ‌താൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യൻ. മാണിക്കും പാർട്ടിക്കും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ യുഡിഎഫിൽ ചർച്ച ചെയ്‌ത് പരിഹാരമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam pj kuryan responds on manis exit from udf
മാണി യുഡിഎഫിൽ തന്നെ തുടരണം: പിജെ കുര്യൻ


ഓരോ പാർട്ടിക്കും അവരവരുടേതായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരമുണ്ട്. അതിനാൽ തീരുമാനങ്ങൾ അവരുടേത് മാത്രമായിരിക്കുമെന്നും കുര്യൻ പറഞ്ഞു.

തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരി തോറ്റതിനെ കുറിച്ച് അന്വേഷിക്കണമെന്നും ‌പിജെ കുര്യൻ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്