ആപ്പ്ജില്ല

ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക്കിന് പൂര്‍ണ്ണനിരോധനം

ഇരുമുടിക്കെട്ടിൽ ഉള്‍പ്പെടെ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാകരുത്

Samayam Malayalam 23 Jul 2018, 12:36 pm
കൊച്ചി: ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. ഇരുമുടിക്കെട്ടിലുള്‍പ്പെടെ ഒരുതരത്തലുള്ള പ്ലാസ്റ്റിക് വസ്തുക്കളും പാടില്ലെന്നാണ് ഉത്തരവ്.
Samayam Malayalam Kerala-High-Court-min


അടുത്ത മണ്ഡലകാലം മുതൽ നിരോധനം നടപ്പിലാക്കാൻ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നിരോധനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്