ആപ്പ്ജില്ല

സോളാര്‍: ഉമ്മൻ ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി

സമാനമായ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി.

TNN 19 Jan 2017, 12:52 pm
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിര സോളാര്‍ കേസില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ് എന്നിങ്ങനെ എട്ടുപേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഹര്‍ജി.
Samayam Malayalam plea against oommen chandy has been denied
സോളാര്‍: ഉമ്മൻ ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി


സമാനമായ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി.

Plea against Oommen Chandy has been denied

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്