ആപ്പ്ജില്ല

ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകനെതിരെ കേസെടുത്തു

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകനെതിരെ പൊലീസ് കേസെടുത്തു

TNN 24 Jan 2018, 3:22 pm
കൊല്ലം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകനെതിരെ പൊലീസ് കേസെടുത്തു. കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പിനോടൊപ്പമാണ് ചവറ എംഎല്‍എയുടെ മകൻ ശ്രീജിത്ത് വിജയന്‍പിള്ളക്ക് എതിരെ പരാതി വന്നത്. ശ്രീജീത്ത് 10 കോടി രൂപ വാങ്ങി മുങ്ങിയെന്നാണ് ആരോപണം.
Samayam Malayalam police probe against chavara mla vijayan pillas son
ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകനെതിരെ കേസെടുത്തു


എന്നാല്‍ ജാസ് ടൂറിസത്തിന്‍റെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണയില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടില്ലെന്നും, രാഷ്ട്രീയ നേതാവിന്റെ മകനായതിനാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ശ്രീജിത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്