ആപ്പ്ജില്ല

നാ​ഗ​മാ​ണി​ക്യം ത​ട്ടി​യെ​ടു​ത്ത ജ്യോ​ത്സ്യ​നെ​തി​രേ കേ​സ്

നാഗമാണിക്യം തട്ടിയെടുത്ത പ്രമുഖ ജ്യോത്സ്യനെതിരേ പോലീസ് കേസ്. 250 വര്‍ഷം പഴക്കമുള്ള നാഗമാണിക്യം തന്‍റെ പക്കലില്‍നിന്നു ജ്യോത്സ്യന്‍ തട്ടിയെടുത്തെന്നാണ് ചെറുകുന്ന് സ്വദേശി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്

TNN 14 Jul 2017, 10:38 pm
കണ്ണൂര്‍: നാഗമാണിക്യം തട്ടിയെടുത്ത പ്രമുഖ ജ്യോത്സ്യനെതിരേ പോലീസ് കേസ്. 250 വര്‍ഷം പഴക്കമുള്ള നാഗമാണിക്യം തന്‍റെ പക്കലില്‍നിന്നു ജ്യോത്സ്യന്‍ തട്ടിയെടുത്തെന്നാണ് ചെറുകുന്ന് സ്വദേശി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 50 ലക്ഷം രൂപ വിലമതിക്കുന്നതുാണിത്.
Samayam Malayalam police probe nagamanikyam case in kannur
നാ​ഗ​മാ​ണി​ക്യം ത​ട്ടി​യെ​ടു​ത്ത ജ്യോ​ത്സ്യ​നെ​തി​രേ കേ​സ്


പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ല്‍ പ്ര​ശ്നം വ​ച്ച​തി​ല്‍​നി​ന്ന് നി​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ ഇ​പ്പോ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍​ക്കെ​ല്ലാം കാ​ര​ണം നാ​ഗ​മാ​ണി​ക്യ​മാ​ണെ​ന്നും ഇ​തു സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ന് ന​ല്‍​ക​ണ​മെ​ന്ന് ജ്യോ​ത്സ്യ​ന്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ നാ​ഗ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​നു ന​ല്‍​കു​ക​യും ചെ​യ്തു. ക്ഷേ​ത്ര​ത്തി​ലെ പ്രധാനിയായ ജ്യോ​ത്സ്യ​ന്‍ നാ​ഗ​മാ​ണി​ക്യം അ​വി​ടെ​നി​ന്നും ത​ട്ടി​യെ​ടു​ത്ത് 20 ല​ക്ഷം രൂ​പ​യ്ക്ക് മ​റ്റൊ​രാ​ള്‍​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ക​ണ്ണ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kannur Police probe Nagamanikyam Stealing case

Police prob a fabled Nagamanikyam (a precious gem on the hood of a cobra) fraud case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്