ആപ്പ്ജില്ല

തിരുവനന്തപുരം മേയര്‍ക്കെതിരെ പോലീസ് കേസെടുത്തു

ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചെന്ന പരാതിയിൽ മേയറുൾപ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്.

TNN 22 Nov 2017, 2:21 pm
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിനെതിരെ പോലീസ് കേസെടുത്തു. ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചെന്ന പരാതിയിൽ മേയറുൾപ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്.
Samayam Malayalam police register case against thiruvananthapuram mayor
തിരുവനന്തപുരം മേയര്‍ക്കെതിരെ പോലീസ് കേസെടുത്തു


ബിജെപി കൗണ്‍സിലറുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമം ഉപയോഗിച്ചാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം ജാതിപ്പേര് വിളിച്ചുവെന്ന പരാതിയിൽ നാല് ബിജെപി അംഗങ്ങള്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിപിഎം കൗണ്‍സിലറുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്