ആപ്പ്ജില്ല

ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ആലുവ റൂറല്‍ എസ് പി എവി ജോര്‍ജ്

TNN 6 Sept 2017, 11:44 am
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ആലുവ റൂറല്‍ എസ് പി എവി ജോര്‍ജ്. അന്വേഷണം അന്തിമ ഘട്ടത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഇനിയും ആളുകളെ ചോദ്യം ചെയ്യാനുണ്ട്. പൂര്‍ണമായും തീരുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും എവി ജോര്‍ജ് പ്രതികരിച്ചു.
Samayam Malayalam police to submit charge sheet against dileep soon
ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി


ഇന്നത്തെ ദിലീപിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് മുന്‍കരുതലുകളെല്ലാം നല്ലരീതിയില്‍ നടന്നുവെന്നും എവി ജോര്‍ജ് വ്യക്തമാക്കി. എവി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ സുരക്ഷ സംബന്ധിച്ച് മേല്‍നോട്ടം വഹിച്ചിരുന്നത്. ദിലീപിന്റെ സുരക്ഷയാക്കായി നൂറോളം പൊലീസുകാരെയാണ് വീട്ടിലും പരിസരത്തുമായി നിയോഗിച്ചിരുന്നത്.

Actress attack: Charge sheet against Dileep to be filed soon

The Kerala police probing the actress attack case will submit the charge sheet against actor Dileep within a month: Aluva Rural SP AV george

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്