ആപ്പ്ജില്ല

പ്രധാനമന്ത്രി തിരുവനന്തപുരത്ത്: ദുരന്തബാധിതരെ സന്ദർശിക്കും

തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലെ ഓഖി ദുരന്തബാധിതരെ കാണാൻ പ്രധാനമന്ത്രി പുറപ്പെട്ടു

TNN 19 Dec 2017, 3:53 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച കേരള, തമിഴ്‌നാട് തീരങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. കേരള ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, തിരുവനന്തപുരം മേയർ തുടങ്ങിയവർ അടങ്ങുന്ന സംഘം പ്രധാനമന്ത്രിയെ വരവേറ്റു.
Samayam Malayalam prime minister in thiruvananthapuram
പ്രധാനമന്ത്രി തിരുവനന്തപുരത്ത്: ദുരന്തബാധിതരെ സന്ദർശിക്കും


തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലെ ഓഖി ദുരന്തബാധിതരെ കാണാൻ പ്രധാനമന്ത്രി പുറപ്പെട്ടു. പൂന്തുറയിലെ മത്സ്യത്തൊഴിലാളികളെ പ്രധാനമന്ത്രി തിരികെയെത്തിയ ശേഷം കാണും. പൂന്തുറ സെന്‍റ് തോമസ് സ്‌കൂളിലാണ് ദുരന്തബാധിതരെ പാർപ്പിച്ചിരിക്കുന്നത്. അവിടെയെത്തിയായിരിക്കും പ്രധാനമന്ത്രി ദുരന്തബാധിതരെ കാണുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്