ആപ്പ്ജില്ല

എസ്‌ഐയെ തട്ടിക്കൊണ്ടു പോകാന്‍ ഗുണ്ടാ സംഘത്തിന്റെ ശ്രമം

വാഹനപരിശോധനക്കിടെ എസ്ഐയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തേഞ്ഞിപ്പലം എസ്‌ഐ...

TNN 20 Oct 2016, 12:51 pm
മലപ്പുറം: വാഹനപരിശോധനക്കിടെ എസ്ഐയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തേഞ്ഞിപ്പലം എസ്‌ഐ എം.അഭിലാഷിനെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
Samayam Malayalam quotation gang attempts to kidnap si
എസ്‌ഐയെ തട്ടിക്കൊണ്ടു പോകാന്‍ ഗുണ്ടാ സംഘത്തിന്റെ ശ്രമം


വാഹനപരിശോധനക്കിടെ കാറിൽ വാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ എസ്ഐ കണ്ടെന്ന് മനസ്സിലായതോടെ കാറിലുണ്ടായിരുന്നവര്‍ എസ്‌ഐയെ ബലമായി വണ്ടിയിലേക്കു പിടിച്ചു കയറ്റുകയായിരുന്നു. മറ്റു പോലീസുകൾ പിന്തുടർന്നതോടെ സംഘം വാഹനവും എസ്ഐയെയും ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്തു ദേശീയപാതയില്‍ കോഹിനൂരിലായിരുന്നു വാഹന പരിശോധന.

Quotation gang attempts to kidnap SI

Quotation gang attempts to kidnap SI in Malappuram during vehicle checking.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്