ആപ്പ്ജില്ല

കെ.പി.സി.സി അധ്യക്ഷന്‍: സാധ്യതാ പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറി

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് നേതാക്കളുടെ പേര് ഉള്‍പ്പെട്ട സാധ്യതാ പട്ടിക...

TNN 25 Mar 2017, 1:34 pm
ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് നേതാക്കളുടെ പേര് ഉള്‍പ്പെട്ട സാധ്യതാ പട്ടിക കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൈമാറിയതായി റിപ്പോർട്ട്. രാഹുല്‍ഗാന്ധിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്നിക് ചര്‍ച്ച നടത്തി.
Samayam Malayalam race for kpcc president post hots up
കെ.പി.സി.സി അധ്യക്ഷന്‍: സാധ്യതാ പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറി


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.വി തോമസ്, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് പട്ടികയിൽ ഉൾപ്പെടുന്ന നാല് നേതാക്കളെന്ന് സൂചനയുണ്ട്.

എ.കെ ആന്റണിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം.

Race for KPCC president post hots up

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്