സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ചാലക്കുടി- അങ്കമാലി സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെിയനുകൾ വൈകിയോടുമെന്നും പിടിച്ചിടുമെന്നും റയിൽവേ അധികൃതർ അറിയിച്ചു. ജനുവരി 10 മുതല്‍ 13 വരെ വൈകിയോടുന്ന ട്രെയിനുകൾ
ഗുരുവായൂര്‍-ചെന്നെ എഗ്മോര്‍ എക്സ്പ്രസ് ജനുവരി 10 മുതല്‍ 13 വരെ രാത്രി 11.55 നായിരിക്കും പുറപ്പെടുക.
മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്
മധുര-തിരുവനന്തപുരം അമൃത/രാജ്യറാണി എക്സ്പ്രസ്
പാറ്റ്ന-എറണാകുളം പ്രതിവാര എക്സ്പ്രസ് 10 -ാം തീയതി പിടിച്ചിടും
ഗംഗാനഗര്‍-കൊച്ചുവേളി എക്സ്പ്രസ് 10 -ാം തീയതി പിടിച്ചിടും
ഹസ്രത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് 10, 11 തീയതികളില്‍ പിടിച്ചിടും
വെരാവല്‍-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് 11 നും ഗാന്ധിധാം-നാഗര്‍കോവില്‍ പ്രതിവാര എക്സ്പ്രസ് 12 നും ഓഖ-എറണാകുളം പ്രതിവാര എക്സ്പ്രസ് 13 നും രണ്ടു മണിക്കൂര്‍ 40 മിനിറ്റ് പിടിച്ചിടും.
ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് 13 ന് രണ്ടു മണിക്കൂര്‍ 50 മിനിറ്റ് പിടിച്ചിടും.
ഹൈദരാബാദ്-കൊച്ചുവേളി സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ട്രയിന്‍ 13 ന് ഒന്നര മണിക്കൂറും പിടിച്ചിടും.