ആപ്പ്ജില്ല

വയനാടിൽ ഒന്നാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു

പേര്യ മുപ്പത്തിയെട്ടിലാണ് ഒന്നാം ക്ലാസ് വിദ്യാർഥിയെ കാണാതായത്.

Samayam Malayalam 13 Jul 2018, 8:06 pm
വയനാട്: വയനാടിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പേര്യ മുപ്പത്തിയെട്ടിലാണ് ഒന്നാം ക്ലാസ് വിദ്യാർഥിയെ കാണാതായത്.
Samayam Malayalam വയനാടിൽ ഒന്നാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു
വയനാടിൽ ഒന്നാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു


വരയാലിലെ സ്കൂൾ വിദ്യാർഥി അജ്മലാണ് ഒഴുക്കിൽ പെട്ടത്. അഗ്നിശമനസേനയും നാട്ടുകാരും കുട്ടിക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുൻപ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ രണ്ടരവയസ്സുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് സംസ്ഥാനത്ത് നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്