തിരുവനന്തപുരം: കനത്ത ചൂടിന് അൽപം ആശ്വാസമായി വേനൽമഴയെത്തി. തെക്കന്‍ ജില്ലകളെ കൂടാതെ തൃശൂരും പാലക്കാടും മഴ ലഭിച്ചു. മഴയ്ക്കൊപ്പം പലസ്ഥലങ്ങളിലും ശക്തമായ ഇടിയുംമിന്നലുമുണ്ടായി. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത ചൂടിൽ ചുട്ടുപൊള്ളുകയായിരുന്ന സംസ്ഥാനത്തിന് മഴ ആശ്വാസമായി.
Weather Forecast, It's raining in Kerala
Weather Forecast, It's raining in Kerala