ആപ്പ്ജില്ല

ഗുണ്ടാ അക്രമങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹം

തൻ്റെ മണ്ഡലമായ ഹരിപ്പാടാണ് ചെന്നിത്തല സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. രാവിലെ 7 മണിമുതല്‍ വൈകുന്നേരം 7 മണിവരെയാണ് സത്യാഗ്രഹം.

TNN 18 Feb 2017, 9:41 am
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്നു.
Samayam Malayalam ramesh chennithala fight against quotation team attack
ഗുണ്ടാ അക്രമങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹം


തൻ്റെ മണ്ഡലമായ ഹരിപ്പാടാണ് ചെന്നിത്തല സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. രാവിലെ 7 മണിമുതല്‍ വൈകുന്നേരം 7 മണിവരെയാണ് സത്യാഗ്രഹം.

ramesh chennithala fight against quotation team attack

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്