കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് കാലാവധി പുതുക്കുന്നതിനായി പള്‍സര്‍ സുനിയുള്‍പ്പടെയുള്ള പ്രതികളെ ഇന്ന് അങ്കമാലി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജനുവരി 15 വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്.
അതേസമയം, നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് നല്‍കണമെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.കൂടാതെ കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയ നിര്‍ണ്ണായക മൊഴികളുടെ വിശാദാംശങ്ങളടങ്ങിയ പകര്‍പ്പും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.