ആപ്പ്ജില്ല

എറണാകുളം ശിവക്ഷേത്രത്തിൽ കടന്ന വിദേശി അറസ്റ്റിൽ

എറണാകുളം ശിവക്ഷേത്രത്തിൽ അതിക്രമിച്ച കയറിയ പോര്‍ച്ചുഗലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

TNN 23 Mar 2017, 11:45 pm
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ അതിക്രമിച്ച കയറിയ പോര്‍ച്ചുഗലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയില്‍നിന്നാണ് പെഡ്രോ മിഗുവേല്‍നെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 17തീയതി പുലര്‍ച്ചെയാണു ക്ഷേത്രമതില്‍ക്കെട്ടിനുളളില്‍ വിദേശിയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.
Samayam Malayalam reprobe into siva temple trespass by portuguese national
എറണാകുളം ശിവക്ഷേത്രത്തിൽ കടന്ന വിദേശി അറസ്റ്റിൽ


ദേവസ്വം ജീവനക്കാര്‍ ഇയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസിനു കൈമാറി. എന്നാല്‍ കാര്യമായ ചോദ്യംചെയ്യല്‍ നടത്താതെ പൊലീസ് വിദേശിയെ വിട്ടയച്ചു. ഇതു വിവാദമായതോടെയാണു വിദേശിക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും ഇന്നു ഗോവയില്‍നിന്ന് അറസ്റ്റ് ചെയ്തതും.



The controversy over a foreigner trespassing into the Ernakulam Siva temple has taken a new turn

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്