ആപ്പ്ജില്ല

പരസ്യകശാപ്പ്; റിജിൽ മാക്കുറ്റിയടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

കണ്ണൂരിൽ പരസ്യകശാപ്പ് നടത്തിയ സംഭവത്തിൽ നടപടി.

TNN 29 May 2017, 11:26 am
കണ്ണൂർ: കണ്ണൂരിൽ പരസ്യകശാപ്പ് നടത്തിയ സംഭവത്തിൽ നടപടി. റിജിൽ മാക്കുറ്റിയടക്കം മൂന്നുപേരെ സസ്പെൻഡ് ചെയ്തു. റിജിൽ മാക്കുറ്റി, ജോഷി കണ്ടത്തിൽ, സറഫുദ്ദീൻ എന്നിവർക്കാണ് സസ്പെൻഷൻ.
Samayam Malayalam rijil makkutty get the suspension on beef fest
പരസ്യകശാപ്പ്; റിജിൽ മാക്കുറ്റിയടക്കം മൂന്നുപേർക്ക് സസ്പെൻഷൻ


യൂത്ത് കോൺഗ്രസ് ആണ് നടപടി കൈക്കൊണ്ടത്.

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വമാണ് നടപടി എടുത്തത്. സംഭവത്തിൽ കെ പി സി സിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.

Beef fest in Kannur; Rijil Makkutty get suspension

Rijil Makkutty and two other youth congress workers get suspension on Kannur beef fest

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്