ആപ്പ്ജില്ല

ഏറ്റുമാനൂരില്‍ ഇന്ന് ആര്‍എസ്എസ് ഹര്‍ത്താല്‍

രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ

TNN 26 Dec 2017, 8:32 am
കോട്ടയം: ഏറ്റുമാനൂരിൽ ഇന്ന് ആര്‍എസ്എസ് ഹർത്താല്‍. കഴിഞ്ഞദിവസം ആർഎസ്‍‍എസ് കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ ആചരിക്കുക.
Samayam Malayalam rss calls for hartal today in ettumanoor
ഏറ്റുമാനൂരില്‍ ഇന്ന് ആര്‍എസ്എസ് ഹര്‍ത്താല്‍


അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം സംഭവുമായി സിപിഎമ്മിന് യാതൊരു വിധത്തിലുള്ള ബന്ധമില്ലെന്നും ഇക്കാര്യത്തിൽ സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്