ആപ്പ്ജില്ല

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍

പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പ്രതികൾ

TNN 14 May 2017, 7:49 am
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയാണ് പിടിയിലായത്. നേരത്ത പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയിരുന്നു ഇ‍യാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ ശനിയാഴ്ച രാത്രി പോലീസ് കണ്ടെടുത്തിരുന്നു.
Samayam Malayalam rss worker murdered 1 arrested
ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍


രാമന്തളി സ്വദേശി ബിനോയാണ് പോലീസ് കസ്റ്റഡിയിലായത്. മൊബൈൽ ഫോണ്‍ ടവറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. ആര്‍എസ്‌എസ് രാമന്തളി മണ്ഡലം കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഏഴംഗസംഘമാണ് ആക്രമണം നടത്തിയത് എന്ന് സാക്ഷിമൊഴിയുണ്ടായിരുന്നു.



Kannur Murder

one Men Arrested For Murder Of RSS Worker In Kerala's Kannur

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്