ആപ്പ്ജില്ല

ശശീന്ദ്രനെതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം

ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് തീരുമാനിച്ചതായി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി അറിയിച്ചത്

TNN 27 Mar 2017, 1:33 pm
തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെതിരായ ആരോപണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് തീരുമാനിച്ചതായി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി അറിയിച്ചത്.
Samayam Malayalam saseendran sexchat government declared judicial enquiry
ശശീന്ദ്രനെതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം


അനധികൃതമായി ആരുടെയും ഫോൺ ചോർത്തുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് ആര് അന്വേഷിക്കണമെന്ന് മന്ത്രിസഭായോഗം കൂടി തീരുമാനിക്കും. കുറ്റമേറ്റ് കൊണ്ടല്ല ശശീന്ദ്രൻ രാജി വെച്ചത് ധാർമികത ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ശശീന്ദ്രൻ രാജി വെച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Saseendran sexchat: government declared Judicial enquiry

Cheif Minister Pinarayi Vijayan declared judicial enquiry on A.K.Saseendran phone call issue

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്