ആപ്പ്ജില്ല

കോവളം കൊട്ടാരം നഷ്ടപ്പെടാതിരിക്കാന്‍ നടപടി വേണം: സുധീരന്‍

കേരളത്തിന്റെ പൈതൃകസ്വത്തായ കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും സംസ്ഥാന

TNN 16 Mar 2017, 11:15 pm
തിരുവനന്തപുരം: കേരളത്തിന്റെ പൈതൃകസ്വത്തായ കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നിയമ നടപടികള്‍ക്ക് കാലതാമസം ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ട് വി.എം.സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
Samayam Malayalam save kovalam kottaram sudheeran writes to cm
കോവളം കൊട്ടാരം നഷ്ടപ്പെടാതിരിക്കാന്‍ നടപടി വേണം: സുധീരന്‍


പ്രഗത്ഭരും വിശ്വാസ്യതയുള്ളവരുമായ ഏറ്റവും സമര്‍ത്ഥരായ മുന്‍നിര അഭിഭാഷകരെ തന്നെ ഏര്‍പ്പെടുത്തി സര്‍ക്കാരിന്റെ അമൂല്യമായ സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നിയമപരമായ സര്‍വ്വ നടപടികളും എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.



Congress leader V M Sudheeran has written a letter to CM to ensure that it doesn't lose Kovalam palace and associated land,

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്