ആപ്പ്ജില്ല

സ്കൂൾ കലോത്സവം: പാലക്കാടും കോഴിക്കോടും കുതിപ്പ് തുടരുന്നു

ആതിഥേയരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്...

TNN 18 Jan 2017, 12:10 pm
കണ്ണൂര്‍: സംസ്ഥാന സ്‍കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോള്‍ 216 പോയന്‍റുമായി പാലക്കാടും, 210 പോയിന്‍റുമായി കോഴിക്കോടും കുതിപ്പ് തുടരുന്നു. ആതിഥേയരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്തും തൃശൂര്‍, കോട്ടയം എന്നീ ജില്ലകൾ തൊട്ട് പിന്നിലുമായി മത്സരം മുന്നേറുകയാണ്. എറണാകുളവും മലപ്പുറവും ശക്തമായ പോരാട്ടവുമായി പിന്നാലെയുണ്ട്. ​ 234 ഇനങ്ങളില്‍ 51 ഇനങ്ങള്‍ പൂര്‍ത്തിയായി.
Samayam Malayalam school youth festival 2017 palakad and calicut earning more points
സ്കൂൾ കലോത്സവം: പാലക്കാടും കോഴിക്കോടും കുതിപ്പ് തുടരുന്നു


School Youth Festival 2017: Palakad and Calicut earning More points

Palakad and Calicut are leading in School Youth Festival 2017. Host Kannur is at third position as per Points.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്