ആപ്പ്ജില്ല

​പട്ടിക വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന അന്‍പതിനായിരം രൂപ പദ്ധതി തുകയുള്ള

TNN 10 Sept 2016, 2:23 pm
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന അന്‍പതിനായിരം രൂപ പദ്ധതി തുകയുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതിയിലേക്ക് പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
Samayam Malayalam self employment loans for scheduled cast
​പട്ടിക വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ


അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 50 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തൊണ്ണിറ്റിയെണ്ണായിരം രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒരുലക്ഷത്തി ഇരുപതിനായിരം രൂപയിലും കവിയാന്‍ പാടില്ല.

അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്